Image

ധനമന്ത്രി കെ.എം. മാണിയെ അഭിനന്ദിച്ചു

റെജി പാറയ്ക്കന്‍ Published on 11 September, 2012
ധനമന്ത്രി കെ.എം. മാണിയെ അഭിനന്ദിച്ചു
മെല്‍ബണ്‍: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനിഫെസ്‌റ്റോ എന്നറിയപ്പെടുന്ന അധ്വാനവര്‍ഗ സിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കെ.എം. മാണിയെ പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റി അഭിനന്ദിച്ചു. മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന യോഗത്തില്‍ സെക്രട്ടറി തോമസ് വാതപ്പള്ളി സ്വാഗതം ആശംസിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റിയുടെ ഭാരവാഹികളുമായി 10 മിനിറ്റ് കെ. എം. മാണി ടെലിഫോണിലൂടെ സംസാരിച്ചു.




ധനമന്ത്രി കെ.എം. മാണിയെ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക