Image

ലോകത്തിന്റെ ജാലകങ്ങള്‍ (ചെറുകഥ: ബാബു പാറയ്‌ക്കല്‍) 9/11 -ന്‌ പതിനൊന്നു വയസ്സ്‌

Published on 10 September, 2012
ലോകത്തിന്റെ ജാലകങ്ങള്‍ (ചെറുകഥ: ബാബു പാറയ്‌ക്കല്‍) 9/11 -ന്‌ പതിനൊന്നു വയസ്സ്‌
നദിക്കരയിലെ കോണ്‍ക്രീറ്റ്‌ നടപ്പാതയുടെ ഒരു വശത്തുള്ള കൈവരിയില്‍ ചാരിനിന്നയാള്‍ നെടുവീര്‍പ്പെട്ടു. ഇരുപത്തിയാറാം വയസ്സില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട ആ പ്രണയ ജോഡികളുടെ ശവകുടീരത്തില്‍ നിന്നും ഏതാനും വാര അകലെയാണ്‌ അയാള്‍ നിന്നിരുന്നത്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വളരെയകലെയുള്ള സ്വന്തം തറവാട്ടിലേക്കു താമസം മാറ്റിയ അയാള്‍ നേരത്തെ തന്നെ ആ പ്രണയ ജോഡികളുടെ മരണവാര്‍ത്തയറിഞ്ഞെങ്കിലും പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ മാത്രമാണ്‌ ഇവിടെ വരാന്‍ കഴിഞ്ഞത്‌........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക