Image

കരള്‍ മാറ്റിവയ്ക്കാന്‍ സഹായം തേടുന്നു

Published on 13 September, 2012
കരള്‍ മാറ്റിവയ്ക്കാന്‍ സഹായം തേടുന്നു
കൊച്ചി: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കൊട്ടാരക്കര മഠത്തിലഴികത്ത് സാജു (42) സഹായം തേടുന്നു. അമൃത ആസ്പത്രിയില്‍ ചികില്‍സയിലാണ് സാജു. കരള്‍ മാറ്റിവയ്ക്കാന്‍ മുപ്പത് ലക്ഷത്തോളം രൂപ വേണം. മഞ്ഞപ്പിത്തം ബാധിച്ച് ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു. വീടും സ്ഥലവും പണയപ്പെടുത്തിയാണ് ചികില്‍സ നടത്തിയത്. ഭാര്യയും രണ്ടു മക്കളും മാതാവും അടങ്ങിയതാണ് സാജുവിന്റെ കുടുംബം. സാജുവിന്റെ ചികില്‍സയ്ക്കായി എസ്. ബി. ടി. പുലമണ്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.67024321689 എന്നതാണ് അക്കൗണ്ട് നമ്പര്‍. 

ഫോണ്‍: 9961238666.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക