Image

പാക്‌ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്കിനെ അയോഗ്യനാക്കി

Published on 20 September, 2012
പാക്‌ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്കിനെ അയോഗ്യനാക്കി
ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്കിനെ സുപ്രീം കോടതി അയോഗ്യനാക്കി. ഇരട്ട പൗരത്വം സംബന്ധിച്ച കേസിലാണ്‌ നടപടി. മാലിക്കിനെ കൂടാതെ പാര്‍ലമെന്റിലെ പത്ത്‌ അംഗങ്ങളെയും അയോഗ്യരാക്കിയിട്ടുണ്ട്‌.
Join WhatsApp News
Tom abraham 2014-09-01 11:33:10
Kerala is ONAM state, of Hindu, Christian, Muslim unity. Here,
No Hindu fundamentalism. This state is also first state that had
A communist govt. BJP cannot fool our workers, farmers and
Youth. High literacy and progressive fronts will wipe out BJP.
In every election. 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക