ന്യൂഡല്‍ഹി: വോട്ടിന് കോഴ വിവാദത്തില്‍ സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ്
അമര്‍ സിങ്ങിനെ പ്രതി ചേര്‍ത്ത് ഡല്‍ഹി പൊലീസ് പുതിയ കുറ്റപത്രം
സമര്‍പ്പിച്ചു. ബിജെപി എം.പി അശോക് അര്‍ഗലിനെ പ്രതിചേര്‍ക്കാന്‍ പൊലീസ്
സ്പീക്കറുടെ അനുവാദവും തേടി. ബിജെപി സെക്രട്ടറി സുധീന്ദ്ര
കുല്ക്കര്ണിയേയും മുന്‍ എംപി ഭഗന്‍സിങ് കുലസ്തയേയും കേസില്‍
പ്രതിചേര്‍ത്തിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല