Image

കാവല്‍ മാലാഖ (നോവല്‍ ഭാഗം-9: കാരൂര്‍ സോമന്‍ ചാരുംമൂട്‌)

Published on 10 November, 2012
കാവല്‍ മാലാഖ (നോവല്‍ ഭാഗം-9: കാരൂര്‍ സോമന്‍ ചാരുംമൂട്‌)
മേഘങ്ങളെ കീറിമുറിച്ചു വിമാനം മുന്നോട്ടു കുതിച്ചു. സൂസന്റെ മനസില്‍ നാനാവിധ ചിന്തകള്‍ കൂടിക്കുഴഞ്ഞു. ആത്മഹത്യ ഒരിക്കലും തന്റേയും കുഞ്ഞിന്റേയും വഴിയല്ല. ഭൂമിയില്‍ പൂക്കളെപ്പോലെ വളര്‍ന്നു വിടരേണ്ട മൊട്ടുകളാണ്‌ കുഞ്ഞുങ്ങള്‍. അവനെ നന്നായി വളര്‍ത്തണം. അതിനു സൈമന്റെ സഹായവും പിന്തുണയും തനിക്കാവശ്യമില്ല. കുഞ്ഞുങ്ങള്‍ നല്ലവരായി വളര്‍ന്നു വരണമെങ്കില്‍ അവര്‍ക്കു നല്ല മാതൃക കാട്ടിക്കൊടുക്കേണ്ടത്‌ ആദ്യം മാതാപിതാക്കളാണ്‌.....

കൂടുതല്‍ വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക