Image

കാവല്‍ മാലാഖ (നോവല്‍ ഭാഗം-10: കാരൂര്‍ സോമന്‍ ചാരുംമൂട്‌)

Published on 18 November, 2012
കാവല്‍ മാലാഖ (നോവല്‍ ഭാഗം-10: കാരൂര്‍ സോമന്‍ ചാരുംമൂട്‌)
ആകാശക്കോട്ടകളില്‍ നിന്ന്‌ വിമാനം കേരളത്തിന്റെ മണ്ണിലേക്ക്‌ ഊളിയിട്ടു. പിറന്ന നാടിന്റെ പച്ചപ്പില്‍ സൂസന്റെ മനം കുളിര്‍ത്തു. പുറത്തു കോരിച്ചൊരിയുന്ന മഴ. പ്രകൃതി ഇരുള്‍ മൂടി നിന്നു.

സൂസനും കുഞ്ഞും തിരുവനന്തപുരത്ത്‌ വിമാനമിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ റെയ്‌ച്ചലും, ആന്‍സിയും, ഡെയ്‌സിയും കാത്തുനിന്നു. ചാര്‍ലിയെ ആദ്യമായി കാണുന്നതിന്റെ ആവേശത്തിലാണ്‌ എല്ലാവരും. നാട്ടിലേക്കു വരുന്നെന്നു ചേച്ചി പെട്ടെന്നു വിളിച്ചതിന്റെ സര്‍പ്രൈസ്‌ അനിയത്തിമാര്‍ക്ക്‌ ഇതുവരെ മാറിയില്ല........

കൂടുതല്‍ വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക