Image

കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്‌ച

Published on 29 August, 2011
കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്‌ച
കോഴിക്കോട്‌: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്‌ചയായിരിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ന്‌ ഇന്ന്‌ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്നാണ്‌ ചെറിയ പെരുന്നാള്‍ ബുധനാഴ്‌ചത്തേയ്‌ക്ക്‌ മാറ്റിയത്‌. പാളയം ഇമാം, കോഴിക്കോട്‌ വലിയ ഖാസി ,കേരള ഹിലാല്‍ ചെയര്‍മാന്‍ അബ്ദുല്‍ഖാദര്‍ മൗലവി എന്നിവരാണ്‌ ഇത്‌ സംബന്ധിച്ചുള്ള അറിയിപ്പ്‌ പുറപ്പെടുവിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക