ഡെസ്മണ്ട് നെറ്റോ വാര്‍ത്തകള്‍ ചോര്‍ത്തുന്ന ആള്‍ : വി.എസ്
VARTHA
30-Aug-2011
VARTHA
30-Aug-2011
കൊച്ചി: വസ്തുതകള്‍ മറച്ചു വെച്ച് സര്‍ക്കാര്‍
വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന ആളായിരുന്നു
ഡെസ്മണ്ട് നെറ്റോ എന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്ക് ഡെസ്മണ്ട് നെറ്റോയെ താന്‍
മുഖ്യമന്ത്രിയായിരിക്കെ ശുപാര്‍ശ ചെയ്‌തെന്ന വാര്‍ത്ത ശരിയല്ലെന്നും
അച്യുതാനന്ദന്‍ പറഞ്ഞു.
നിയമനതീരുമാനം അടുത്ത സര്‍ക്കാരിന് വിടുകയായിരുന്നു. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയല്ലെന്ന റിപ്പോര്‍ട്ട് വന്നശേഷമാണ് യുഡിഎഫ് സര്‍ക്കാര്‍ ഡെസ്മണ്ട് നെറ്റോയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. നെറ്റോയ്ക്ക് ആസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം ആരോപിച്ചു.

.jpg)
ലോകായുക്തയില്‍ ജോലിചെയ്തിരുന്നപ്പോള്‍ നാലു കൊല്ലം സി.ആര്‍.
കിട്ടാത്തയാളാണ് ഡെസ്മണ്ട് നെറ്റോയെന്നും ഭരണമാറ്റമുണ്ടാവുമെന്ന സൂചന
ലഭിച്ചപ്പോള്‍ പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയല്ലെന്നു
റിപ്പോര്‍ട്ട് നല്‍കിയെന്നും വി.എസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments