Image

`യേതോ വെളളിപ്പോയിണ്‌ടി മനസ്‌' സാമന്തയുടെ ചൂടന്‍ ചുംബനം

Published on 12 December, 2012
`യേതോ വെളളിപ്പോയിണ്‌ടി മനസ്‌' സാമന്തയുടെ ചൂടന്‍ ചുംബനം
തെലുങ്ക്‌ ചിത്രമായ `യേതോ വെളളിപ്പോയിണ്‌ടി മനസ്‌' എന്ന ചിത്രതിതിലെ നടി സാമന്തയുടെ ചൂടന്‍ ചുംബനം വിവാദമായി. സാമന്തയും നാനിയും രംഗങ്ങളിലാണ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളില്‍ പ്രചരിക്കുന്നു. ഈ മാസം 14നു തിയറ്ററുകളിലെത്തുന്ന നീതാന്‍ എന്‍ പൊന്‍വസന്തം എന്ന തമിഴ്‌ചിത്രത്തിന്റെ തെലുങ്ക്‌ പതിപ്പായ യേതോ വെളളിപ്പോയിണ്‌ടി മനസുവിനു വേണ്‌ടിയാണ്‌ സാമന്തയും നാനിയും ചുംബിച്ചിരിക്കുന്നത്‌.

നീതാന്‍ എന്‍ പൊന്‍വസന്തം എന്ന തമിഴ്‌ ചിത്രത്തില്‍ സാമന്തയുടെ നായകന്‍ ജീവയാണ്‌. ജീവയോടൊത്തുളള ചുംബനരംഗത്തിന്റെ ഫോട്ടോ ഇതേവരെ സൈറ്റുകളില്‍ എത്തിയിട്ടില്ല. എന്നാല്‍ തെലുങ്കുപതിപ്പായ യേതോ വെളളിപ്പോയിണ്‌ടി മനസുവിലെ അധരചുംബനരംഗമാണ്‌ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്‌്‌. ട്വിറ്ററിലും ഫേസ്‌ബുക്കിലും ഈ ചൂടന്‍ചിത്രങ്ങള്‍ക്കു ലൈക്കുകള്‍ കൂടിവരുന്നു.
`യേതോ വെളളിപ്പോയിണ്‌ടി മനസ്‌' സാമന്തയുടെ ചൂടന്‍ ചുംബനം `യേതോ വെളളിപ്പോയിണ്‌ടി മനസ്‌' സാമന്തയുടെ ചൂടന്‍ ചുംബനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക