Image

സാഹിത്യവേദി-സെപ്റ്റംബര്‍ രണ്ടിന്

ജോയിച്ചന്‍ പുതുക്കളം Published on 01 September, 2011
സാഹിത്യവേദി-സെപ്റ്റംബര്‍ രണ്ടിന്
2011 സെപ്റ്റംബര്‍ മാസ സാഹിത്യവേദി രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30ന് മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള കണ്‍ട്രി ഇന്നില്‍ നടക്കുന്നു (2200 S.ELMHURST, MT.PROSPECT ILL, 60059)കൂടുന്നതാണ്.

ഭുര്‍ഭീതി അഥവാ ഫോബിയ(PHOBIA) യുക്തിക്കു ചേരാത്ത ചില ഭയങ്ങള്‍ ചിലര്‍ക്കുണ്ട്. ആള്‍കൂട്ടത്തില്‍ പോകാന്‍ ഭയം, യോഗങ്ങളില്‍ പ്രസംഗിക്കുവാന്‍ ഭയം, ഇരുട്ട്, ഭൂത പ്രേതാദികളോടുള്ള ഭയം, ഉയരത്തില്‍ കയറാന്‍ ഭയം, വിമാനത്തില്‍ കയറാന്‍ ഭയം, എന്നിങ്ങനെ അനവധി ഭീതികള്‍ ചിലരെ അലട്ടുണ്ട്. പ്രസിദ്ധ മനശാസ്ത്രജ്ഞനും, എഴുത്തുകാരനുമായ ഡോക്ടര്‍ ജോസഫ് പ്രസിദ്ധീകരിച്ച മനസും ഫോബിയായും എന്ന പുസ്തകത്തെ ആസ്പദമാക്കി ഗ്രന്ഥകര്‍ത്താവു തന്നെ പ്രബന്ധം അവതരിപ്പിക്കുന്നതാണ്. സെപ്റ്റംബര്‍ രണ്ടാം തീയതി കൂടുന്ന 157-മത് സാഹിത്യവേദിയിലേക്ക് സാഹിത്യ സ്‌നേഹികളെ സാദരം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
ഡോ.ജോസഫ് ഇ.തോമസ്-630-468-2948
ഡോ.തമ്പി ജോസഫ്- 708-430-4218
ജോണ്‍ സി.ഏലക്കാട്ട്-773-282-4955

സാഹിത്യവേദി-സെപ്റ്റംബര്‍ രണ്ടിന്
ജോണ്‍ സി.ഏലക്കാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക