Image

ലിവര്‍പൂളില്‍ എഴുത്തിനിരുത്ത്‌ സെപ്‌റ്റംബര്‍ നാലിന്‌

Published on 02 September, 2011
ലിവര്‍പൂളില്‍ എഴുത്തിനിരുത്ത്‌ സെപ്‌റ്റംബര്‍ നാലിന്‌
ലിവര്‍പൂള്‍: ഫസാര്‍ക്കലിയിലുള്ള ഹോളി നെയിം ദേവാലയത്തില്‍ കുഞ്ഞുങ്ങളുടെ എഴുത്തിനിരുത്ത്‌ ഞായറാഴ്‌ച വൈകിട്ട്‌ 4.30 നുള്ള വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടത്തും. സിറോ മലബാര്‍ ലിവര്‍പൂള്‍ അതിരൂപതാ കോ - ഓര്‍ഡിനേറ്റര്‍ ഫാ. ബാബു അപ്പാടന്‍ എഴുത്തിനിരുത്ത്‌ കര്‍മം നിര്‍വഹിക്കും. ലിവര്‍പൂളിലെ പ്രവാസി സമൂഹത്തെ ജനറല്‍ സെക്രട്ടറി ബോബി മുക്കാടന്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബോബി മുക്കാടന്‍: 07727186192, അനുമോള്‍ തോമസ്‌: 07504976619
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക