Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണ്ണയം ഉടന്‍ തുടങ്ങും

Published on 03 September, 2011
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണ്ണയം ഉടന്‍ തുടങ്ങും
തിരുവനന്തപുരം: ഇന്നലെ വന്ന സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളിലെ സമ്പദ്‌ശേഖരത്തിന്റെ മൂല്യനിര്‍ണയം ഉടന്‍ തുടങ്ങും. ദേവപ്രശ്‌ന വ്യാഖ്യാനപ്രകാരം നിലവറ തുറക്കാന്‍പാടില്ലെന്ന രാജകുടുംബത്തിന്റെ നിലപാട്‌ സുപ്രീംകോടതി തള്ളിയതോടെ തടസം നീങ്ങിയിരിക്കുകയാണ്‌. ഇന്നു സംസ്ഥാനത്തെത്തുന്ന നാഷണല്‍ മ്യൂസിയം വൈസ്‌ ചാന്‍സലര്‍ സി.വി. ആനന്ദബോസ്‌ മൂല്യനിര്‍ണയം സംബന്ധിച്ച്‌്‌ തീരുമാനമെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക