Image

ഇമലയാളിയില്‍ മൂന്നു വീഡിയോകള്‍; കമന്റുകള്‍ എഴുതുമ്പോള്‍

Published on 03 September, 2011
ഇമലയാളിയില്‍ മൂന്നു വീഡിയോകള്‍; കമന്റുകള്‍ എഴുതുമ്പോള്‍

അമേരിക്കന്‍ മാധ്യമ രംഗത്തെ പുത്തന്‍ സംരഭമായ മലയാളം ടെലിവിഷനിലെ പരിപാടികള്‍ ഈമലയാളിയില്‍ പുനസമ്പ്രേക്ഷണം ചെയ്യുന്നു. അമേരിക്കന്‍ വാര്‍ത്ത, സിനിമ, ഗാന പരിപാടികള്‍ തുടങ്ങിയവയെല്ലാം അടങ്ങിയ സമ്പുര്‍ണ്ണ ചാനലാണിതു. റോക്കു ബൊക്‌സ് ഉള്ളവര്‍ക്ക് ടിവിയില്‍ കാണാം.
ഫോണ്‍:
1-732-476-6317; http://www.malayalamtvusa.com/


മലയാളി കമ്യൂണിറ്റി നെറ്റ് വര്‍ക്ക് ടിവിയുടെ അമേരിക്കന്‍ വാര്‍ത്തകളാണു രണ്ടാമത്തേ വീഡിയോയില്‍. അമേരിക്കയിലെ മലയാളികള്‍ക്കായി ആദ്യമായി തുടങ്ങിയ വാര്‍ത്താ പ്രക്ഷേപണമാണിത്.

മൂന്നാമത്തെ വീഡിയോയില്‍ മനോരമ ന്യുസ് ചാനലിന്റെ ലിങ്ക് ആണു. 24 മണിക്കൂറും പരിപാടികള്‍ കാണാം.

http://www.emalayalee.com/videolive2.php


കമന്റുകള്‍ എഴുതുമ്പോള്‍ വ്യക്തിപരമായ ആക്രമണം ഒഴിവാക്കണം. കേട്ട് കൂടാത്ത വാക്കാമായുധം പ്രയോഗിച്ചാല്‍......എന്ന കവി വാക്യം മറക്കാതിരിക്കുക


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക