Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

Published on 05 September, 2011
സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്
കൊച്ചി : ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് ആരംഭിച്ചു. ലോട്ടറി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്.

 മാര്‍ട്ടിനുമായി ബന്ധമുള്ള രാജ്യത്തെ 17 കേന്ദ്രങ്ങളില്‍ സിബിഐ ഒരേ സമയം റെയ്ഡ് നടത്തുന്നുണ്ട്. റെയ്ഡിനായി സിബിഐ സംഘം എറണാകുളം സിജെഎം കോടതിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക