Image

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് വിദ്യാര്‍ഥികളില്‍ നിന്നും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്നു

പി.പി.ചെറിയാന്‍ Published on 07 September, 2011
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് വിദ്യാര്‍ഥികളില്‍ നിന്നും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്നു
ഡാലസ് : ഹൈസ്‌കൂള്‍ ‍, കോളജ് വിദ്യാര്‍ഥികളില്‍ നിന്നും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് താല്‍ക്കാലിക നിയമനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. സ്റ്റുഡന്റ് ടെംപററി എംപ്ലോയ്‌മെന്റ് പ്രോഗ്രാം (സ്‌റ്റെപ്) മുഖേന നിയമനം ലഭിക്കുന്നതിന് പതിനാറുവയസ് പൂര്‍ത്തീകരിച്ച അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

ഡിപ്ലോമ, ബിരുദ പഠനത്തിനായി പ്രവേശനം ലഭിക്കുന്നവര്‍ക്കും കുറഞ്ഞത് 2 ജിപിഎ ഉള്ളവര്‍ക്കും താല്‍ക്കാലിക നിയമനത്തിന് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://careesr.state.gov/students/programms
വാര്‍ത്ത അയച്ചത്: പി.പി. ചെറിയാന്‍
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് വിദ്യാര്‍ഥികളില്‍ നിന്നും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക