Image

ഡല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു

Published on 07 September, 2011
ഡല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു
ന്യൂഡല്‍ഹി: സ്‌ഫോടനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനം ഉച്ചയ്ക്കുശേഷം പുനരാരംഭിച്ചു. തീവ്രവാദികള്‍ക്ക് മുമ്പില്‍ കീഴടങ്ങില്ലെന്ന്  പ്രഖ്യാപിച്ചാണ് ഡല്‍ഹി ബാര്‍ അസോസിയേഷന്‍ കോടതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. രാവിലെ 10.17ന് നടന്ന സ്‌ഫോടനത്തെത്തുടര്‍ന്ന് കോടതി പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക