Image

മാവേലി എഫ്.എം.2011 മെഗാസ്റ്റേജ് ഷോ വെള്ളിയാഴ്ച ടൊറോന്റോയില്‍

ജയ്‌സണ്‍ മാത്യൂ Published on 07 September, 2011
മാവേലി എഫ്.എം.2011 മെഗാസ്റ്റേജ് ഷോ വെള്ളിയാഴ്ച ടൊറോന്റോയില്‍
ടെറോന്റോ: കനേഡിയന്‍ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെഗാസ്റ്റേജ് ഷോ “മാവേലി എഫ്.എം.2011” സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച വൈകുന്നേരം 7മണിക്ക് ടൊറോന്റോയിലെ മൈക്കിള്‍ പവര്‍ സെക്കന്ററി സ്‌ക്കൂളില്‍ (105 Eringate Dr.Etobicoke, Toronto)വെച്ച് നടക്കും.

സിനിമാതാരങ്ങളായ റഹ്മാന്‍, വിനീത് ശ്രീനിവാസന്‍ , ജ്യോതിര്‍മയി, രമ്യാ നമ്പീശന്‍ , ധന്യാ മേരി വര്‍ഗീസ്, മഞ്ജു പിള്ള, സയനോര, സച്ചിന്‍ , വാര്യര്‍ , കലാഭവന്‍ ജിന്റോ, ജേക്കബ് ജോണ്‍ , സണ്ണി സാമുവേല്‍ , പ്രകാശ്, ഷാന്‍ , പ്രദീപ് തുടങ്ങിയ ഇരുപതോളം കലാകാരന്‍മാര്‍ ഷോയില്‍ പങ്കെടുക്കും.

മാക് സ്റ്റാര്‍ റിയാല്‍റ്റിയിലെ ഫ്രാന്‍സീസ് ഔസേഫ് ആണ് ഷോയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍ .

25 ഡോളറാണ് ടിക്കറ്റ് നിരക്ക്.

ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: ജേക്കബ് വര്‍ഗീസ് : 905-275-7384, തോമസ് : 416-845-8225, ബോബി സേവ്യര്‍ : 647-278-7606, ബെന്നി മാത്യൂ: 905-278-8786, ജോമി ജോസഫ് : 905-965-6602, റ്റോമി കയ്യാനിയില്‍ : 647-296-2824, മാത്യൂ കുതിരവട്ടം: 647-449-2333 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

കൂടുതല്‍ www.canadianmalayalee.org വിരങ്ങള്‍ക്ക് സന്ദര്‍ശിക്കുക.

മാവേലി എഫ്.എം.2011 മെഗാസ്റ്റേജ് ഷോ വെള്ളിയാഴ്ച ടൊറോന്റോയില്‍മാവേലി എഫ്.എം.2011 മെഗാസ്റ്റേജ് ഷോ വെള്ളിയാഴ്ച ടൊറോന്റോയില്‍മാവേലി എഫ്.എം.2011 മെഗാസ്റ്റേജ് ഷോ വെള്ളിയാഴ്ച ടൊറോന്റോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക