Image

പ്രധാനമന്ത്രി നേത്രദാന പ്രതിജ്ഞയെടുത്തു

Published on 08 September, 2011
പ്രധാനമന്ത്രി നേത്രദാന പ്രതിജ്ഞയെടുത്തു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഭാര്യ ഗുര്‍ശരണ്‍ കൗറും ദേശീയ നേത്രദാന ദിനത്തില്‍ നേത്രദാന പ്രതിജ്ഞയെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇരുവരും നേത്രദാന സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 28.4 കോടി പേര്‍ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവരാണ്. ഇവരില്‍ 90 ശതമാനവും വികസ്വര രാജ്യങ്ങളിലുള്ളവരാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക