Image

ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാകുന്നു; വിദ്യ നായിക

Published on 04 February, 2013
ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാകുന്നു; വിദ്യ നായിക
ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ വിദ്യാബാലന്‍ ഇന്ദിരയായി അഭിനയിക്കുന്നു എന്ന്‌ റിപ്പോര്‍ട്ട്‌.

എന്നാല്‍ പ്രശസ്‌തയായ ഒരാളുടെ ജീവിതവുമായി ബന്ധമുള്ള ചിത്രം താന്‍ ചെയ്യുന്നുണ്ടെന്നാണ്‌ വിദ്യ പ്രതികരിച്ചത്‌. അത്‌ ഇന്ദിരയുടെ ആണോ എന്നകാര്യം വ്യക്തമല്ല. സിനിമയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സിനിമയുടെ മറ്റ്‌ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുമെന്ന്‌ താരം അഭിപ്രായപ്പെട്ടു.

വിവാഹശേഷം സിനിമയില്‍ നിന്നും കുറച്ചു നാള്‍ മാറി നില്‍ക്കുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഇടവേള അവസാനിച്ചുവെന്നും താന്‍ ഇനി അഭിനത്തിലേക്ക്‌ കടക്കുകയാണെന്നും വിദ്യ പറയുന്നു.
ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാകുന്നു; വിദ്യ നായിക
ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാകുന്നു; വിദ്യ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക