Image

മഹേഷ് ഭൂപതി-ലിയാണ്ടര്‍ പേസ് സഖ്യം പുറത്തായി

Published on 09 September, 2011
മഹേഷ് ഭൂപതി-ലിയാണ്ടര്‍ പേസ് സഖ്യം പുറത്തായി
യു.എസ്. ഓപ്പണ്‍ ടെന്നീസില്‍ കളി പുനരാരംഭിച്ചപ്പോള്‍ ഡബിള്‍സില്‍ നാലാം സീഡായ ഇന്ത്യയുടെ മഹേഷ് ഭൂപതി-ലിയാണ്ടര്‍ പേസ് സഖ്യം പുറത്തായി.

ആറാം സീഡായ പോളിഷ് ജോഡി മാറിയൂസ് ഫ്രസ്റ്റന്‍ബര്‍ഗും മാര്‍സിന്‍ മറ്റോസ്‌കിയുമാണ് ഡബിള്‍സ് ക്വാര്‍ട്ടറില്‍ പേസ്-ഭൂപതിമാരെ തകര്‍ത്തത് (6-4, 7-6).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക