Image

നയന്‍ താര ബോളിവുഡില്‍ നായികയാകുന്നു

Published on 07 February, 2013
നയന്‍ താര ബോളിവുഡില്‍ നായികയാകുന്നു
വിവാദങ്ങളുടെ തോഴി പ്രശസ്‌ത നടി നയന്‍ താര ബോളിവുഡില്‍ നായികയാകുന്നു.  ബിജോയ്‌ നമ്പ്യാര്‍ ഷാഹിദ്‌ കപൂറിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായികയാവാനാണ്‌ നയന്‍സിന്‌ ക്ഷണം.

തമിഴില്‍ അജിത്ത്‌ ചിത്രത്തിലേക്കും ആര്യയുടെ ചിത്രത്തിലേക്കും നായികയായി എത്തിയ നയന്‍സിന്‌ തെലുങ്കില്‍ രവി തേജയുടെ ചിത്രവും കരാറായി കഴിഞ്ഞു. ഇതിനു പുറമെയാണ്‌ ഇപ്പോള്‍ ബോളിവുഡില്‍ നിന്നും നയന്‍സിനെ തേടി സിനിമയെത്തിയിരിക്കുന്നത്‌.
നയന്‍ താര ബോളിവുഡില്‍ നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക