Image

പാമോയില്‍ കേസ്‌: ജഡ്‌ജിക്കെതിരേ പി.സി. ജോര്‍ജ്‌ പരാതി നല്‍കി

Published on 10 September, 2011
പാമോയില്‍ കേസ്‌: ജഡ്‌ജിക്കെതിരേ പി.സി. ജോര്‍ജ്‌ പരാതി നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേ പാമോയില്‍ കേസില്‍ പരാമര്‍ശം നടത്തിയ ജഡ്‌ജിക്കെതിരേ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനും പരാതി നല്‍കി. കേസ്‌ പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ജഡ്‌ജി പി.കെ ഹനീഫക്കെതിരെയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.

കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്‌ നടപടി ക്രമങ്ങള്‍ തെറ്റിച്ചാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ ജഡ്‌ജി മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ വിധി റദ്ദാക്കണമെന്നും ചീഫ്‌ വിപ്പ്‌ എന്ന നിലയിലല്ല ഒരു സാധാരണ പൗരന്‍ എന്ന നിലയിലാണ്‌ പരാതി അയക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.

 

Thiruvananthapuram, Sep 10 (IANS) The chief whip of the Kerala assembly has hit out at a special vigilance court judge who ordered reinvestigation of palm oil case involving Kerala Chief Minister Oommen Chandy.

P.C. George has sent his petitions to President Pratibha Patil and the chief justice of India accusing the judge of violating guidelines from the apex court in the case.

George told IANS that he had made the complaint as a citizen.

"Judge P.K. Haneefa has violated rules, especially two Supreme Court judgments, by ordering a reinvestigation in the palmoil case against the chief minister," he said.

On Aug 8, after the vigilance department ruled there was no case againt Chandy in the import of 15,000 tonnes of palm oil in 1992 while he was the finance minister, Haneefa ordered another probe. He said the report should come in three months.

The case was registered in 1997 when the Communists were in power.

Former chief minister K. Karunakaran, then food minister T.H. Mustafa and bureaucrats P.J. Thomas and Jiji Thompson were charged with causing a loss of Rs.2.32 crore by importing the oil from Malaysia at an enhanced price.

On March 14, the Special Vigilance Court gave permission for a further investigation. This happened just before the assembly polls.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക