മുംബൈ: പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറും ബോളിവുഡ് ചിത്രങ്ങളുടെ സ്റ്റില്‍
ഫോട്ടോഗ്രാഫറുമായ ഗൗതം രാജാധ്യക്ഷ (61) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
സപ്തംബര്‍ പതിനാറിന് ഗൗതം തന്റെ ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു.
ഹം സാത്ത് സാത്ത് ഹൈ, ഹു തു തു, കുച്ച് കുച്ച് ഹോത ഹൈ ഹം ആപ്തെ ഹൈ
കോന്‍,ദില്‍ തൊ പാഗല്‍ ഹൈ, ഇഷ്ഖ് തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റില്‍
ഫോട്ടോഗ്രാഫറായിരുന്നു.