Image

സി.എസ്.ഐ ഹഡ്‌സണ്‍ വാലി സഭയില്‍ സുവിശേഷ മഹായോഗം സെപ്റ്റംബര്‍ 23 മുതല്‍

കുര്യന്‍ റ്റി.ഉമ്മന്‍ Published on 15 September, 2011
സി.എസ്.ഐ ഹഡ്‌സണ്‍ വാലി സഭയില്‍ സുവിശേഷ മഹായോഗം സെപ്റ്റംബര്‍ 23 മുതല്‍
സി.എസ്.ഐ ഹഡ്‌സണ്‍ വാലി സഭയില്‍ സുവിശേഷ മഹായോഗം സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ നടത്തപ്പെടുന്നു. 23-ന് രാത്രി 7നു 24 ശനിയാഴ്ച 5നും 25 ഞായറാഴ്ച 4നുമാണ് മീറ്റിംഗുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രസിദ്ധ സുവിശേഷ പ്രസംഗകനും വാഗ്മിയുമായ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ വൈദികന്‍ റവ.കെ.എസ്.ജയിംസ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യോഗങ്ങളില്‍ ദൈവവചനത്തില്‍ നിന്ന് ദൂത് നല്‍കുന്നതായിരിക്കും.

സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം 7ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്റെ കണ്‍വീനര്‍മാര്‍ ഫിലിപ്പ് ഇട്ടിയും ഐപ്പ് വറുഗീസുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

റവ.ബിനു.റ്റി.ജോണ്‍ 845-356-0206, കുര്യന്‍ റ്റി.ഉമ്മന്‍ 845-298-7303, ജോണ്‍ ഈപ്പന്‍ 201-387-8818, ഫിലിപ്പ് ഇട്ടി(845-352-2321), ഐപ്പ് വറുഗീസ് 845-362-2517
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക