Image

പ്രസ്‌ക്ലബ് ഒക്കലഹോമ

ശങ്കരന്‍കുട്ടി ഒക്കലഹോമ Published on 15 September, 2011
പ്രസ്‌ക്ലബ് ഒക്കലഹോമ
2011 ഒക്‌ടോബര്‍ മാസം 28, 29,30 എന്നീ തീയതികളില്‍ ന്യൂജേഴ്‌സിലെ സമ്മര്‍സെറ്റിലുള്ള ഹോളീഡേ ഇന്നില്‍ വച്ചു നടക്കുന്ന നാലാമതു നാഷണല്‍ കോണ്‍ഫ്രന്‍സിന് ഒക്കലഹോമാ ചാപ്റ്ററിന്റെ പരിപൂര്‍ണ പിന്‍തുണ പ്രഖ്യാപിക്കുകയും പ്രസ്തുത ഒത്തുചേരല്‍ ഒരു വന്‍ വിജയമാക്കുന്നതിന് ഒക്കലഹോമയില്‍ നിന്ന് പരമാവധി അഭ്യൂദയകാംക്ഷികളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ശങ്കരന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ശ്രീ.ജോര്‍ജ് ചെറായില്‍ , ഷാജി ജോര്‍ജ്, ജിബു കുരുവിള എന്നിവര്‍ ഒക്കലഹോമ ചാപ്റ്ററിന്റെ വരും കാല സുഗമമായ നടത്തിപ്പിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയതു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക