Image

സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.

ജോസ് മോന്‍ തത്തംകുളം Published on 15 September, 2011
സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.

റ്റാമ്പാ : സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സെപ്റ്റംബര്‍ 11-ാം തീയതി ഗ്രാന്റ് പേരന്‍സ് ഡേയും ഓണവും ആഘോഷിച്ചു. ഒരു ദശവര്‍ഷത്തിന് മുമ്പ് ഇന്നേ ദിവസം ലോകമനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് നടന്ന ഭീകരാക്രമണത്തില്‍ പൊലിഞ്ഞ ജീവിതാത്മാക്കളുടെ മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു രാവിലെ 10മണിക്ക് വികാരി റവ.ഫാ.പത്രോസ് ചമ്പക്കര ദിവ്യബലി അര്‍പ്പിച്ചത്.

ദിവ്യബലിക്കുശേഷം എല്ലാ ഗ്രാന്റ് പേരന്‍സിനേയും അച്ചന്‍ പുഷ്പങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് ദേവാലയ പരിസരത്ത് സ്ഥിതി ചെയ്യുന്ന നേഴ്‌സിംഗ് ഹോം ഇടവകയിലെ സി.സി.ഡി കുട്ടികള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ അന്തേവാസികള്‍ക്കായി പലയിന പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ഓണാഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ യുവജനങ്ങള്‍ പൂക്കളങ്ങള്‍ ഒരുക്കുകയും ഏവര്‍ക്കും പായസം നല്‍കുകയും ചെയ്തു. ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കിയ യുവജനങ്ങള്‍ക്കും മതബോധന ക്ലാസ്സുകളിലെ അധ്യാപകര്‍ക്കും പായസം തയ്യാറാക്കിയ അമ്മമാര്‍ക്കും വികാരി റവ.ഫാ.പത്രോസ് ചമ്പക്കര നന്ദി രേഖപ്പെടുത്തി.
സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയും ഓണവും ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക