Image

പ്രൊഫ. മുതുക്കാടും സംഘവും സെപ്റ്റംബര്‍ 17 ശനിയാഴ്ച ഡാളസസില്‍ വിസ്മയലോകം ഒരുക്കുന്നു.

പി.പി.ചെറിയാന്‍ Published on 16 September, 2011
പ്രൊഫ. മുതുക്കാടും സംഘവും സെപ്റ്റംബര്‍ 17 ശനിയാഴ്ച ഡാളസസില്‍ വിസ്മയലോകം ഒരുക്കുന്നു.
ഡാളസ് : പ്രൊഫ. മുതുക്കാടും സംഘവും ഒരുക്കുന്ന വിസ്മയം 2011 സെപ്റ്റംബര്‍ 17 ശനിയാഴ്ച ഡാളസ്സില്‍ അരങ്ങേറുന്നു.

കരോള്‍ട്ടണ്‍ മാര്‍ത്തോമ്മാ ചര്‍ച്ച് യുവജനസഖ്യം ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് സംഘടാക കമ്മിറ്റിക്കുവേണ്ടി റവ.കെ.വി.തോമസ് അഭ്യര്‍ത്ഥിച്ചു.

ഡാളസ് കണ്‍വന്‍ഷന്‍ സെന്ററിനോടനുബന്ധിച്ചുള്ള ബ്ലാക്ക് അക്കാഡമി തിയ്യേറ്ററില്‍ ശനിയാഴ്ച വൈകുന്നേരം ആറിനാണ് പരിപാടി നടക്കുന്നത്.

പ്രവേശനം ടിക്കറ്റു മൂലം നിയന്ത്രിക്കുന്നതാണ്. ടിക്കറ്റുകള്‍ കൗണ്ടറുകളില്‍ നിന്നും (ബ്ലാക്ക് അക്കാഡമി) ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇടവക വികാരി റവ.കെ.പി.തോമസ് 214 493 7024
പ്രൊഫ. മുതുക്കാടും സംഘവും സെപ്റ്റംബര്‍ 17 ശനിയാഴ്ച ഡാളസസില്‍ വിസ്മയലോകം ഒരുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക