Image

കൈവെട്ടിയ കേസ്: എട്ട് പ്രതികള്‍ വിദേശത്ത്‌

Published on 16 September, 2011
കൈവെട്ടിയ കേസ്: എട്ട് പ്രതികള്‍ വിദേശത്ത്‌

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി അടക്കം എട്ട് പ്രതികള്‍ വിദേശത്താണെന്ന് എന്‍.ഐ.എ. ഇവരെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അന്വേഷണ സംഘം എന്‍.ഐ.എ കോടതിയെ അറിയിച്ചു.

കൈവെട്ട് സംഭവത്തിന് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചതുമായി ബന്ധപ്പെട്ട വിഷയവും അന്വേഷിച്ചുവരുകയാണെന്ന് സംഘം കോടതിയെ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക