Image

എഴുത്തിലെ പദദൂരവ്യവസ്ഥകളും ഭാഷാചാലകതന്ത്രത്തിലെ ചില അവസ്ഥകളും-3

പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു Published on 23 March, 2013
എഴുത്തിലെ പദദൂരവ്യവസ്ഥകളും ഭാഷാചാലകതന്ത്രത്തിലെ ചില അവസ്ഥകളും-3
നാമം

നാലുതരം നാമങ്ങള്‍ 6 സംജ്ഞാനാമം (ജോഷ്വാ, വിഷ്‌ണു, ആയിഷ); സാമാന്യനാമം (വൃക്ഷം, പക്ഷി, ക്ഷത്രിയന്‍); സര്‍വ്വനാമം (എന്‍, നിന്‍, അ, ഇ, എ, ഒരു, ചില, പല, എല്ലാ, മിക്ക, വല്ല, മറ്റു, ഇന്ന), മേയനാമം (വായു, ഭൂമി, ചക്രവാളം). ഇവ എല്ലാവര്‍ക്കും സുപരിചിതം.

പദദുര്‍വ്യയം (വൃഥാസ്ഥൂലത/പദദുര്‍മ്മേദസ്സ്‌) ഒഴിവാക്കാനും പദലഘൂകരണം നടത്താനുമാണല്ലോ സന്ധിസമാസങ്ങള്‍ കണ്ടുപിടിച്ചത്‌. നാമങ്ങളെ മറ്റു പദങ്ങളുമായി ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിഭക്തിപ്രത്യയങ്ങള്‍ക്കുശേഷം പദദൂരനിയമം എങ്ങിനെ നടപ്പാക്കുന്നുവെന്നു നോക്കാം.
എഴുത്തിലെ പദദൂരവ്യവസ്ഥകളും ഭാഷാചാലകതന്ത്രത്തിലെ ചില അവസ്ഥകളും-3
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക