Image

കര്‍ണാടക ലോകായുക്‌ത ജസ്‌റ്റിസ്‌ ശിവരാജ്‌ പാട്ടീല്‍ രാജിവച്ചു

Published on 19 September, 2011
കര്‍ണാടക ലോകായുക്‌ത ജസ്‌റ്റിസ്‌ ശിവരാജ്‌ പാട്ടീല്‍ രാജിവച്ചു
ബാംഗ്ലൂര്‍: അനധികൃത ഭൂമി വിവാദത്തില്‍ അകപ്പെട്ടിരുന്ന കര്‍ണാടക ലോകായുക്‌ത ജസ്‌റ്റിസ്‌ ശിവരാജ്‌ പാട്ടീല്‍ രാജിവച്ചു. നിയമം ലംഘിച്ചു ബാംഗ്ലൂരില്‍ മൂന്നു ഭവന നിര്‍മാണ സ്‌ഥലങ്ങള്‍ പാട്ടീലും ഭാര്യയും സ്വന്തമാക്കിയെന്നാണ്‌ അടുത്തിടെ ആരോപണമുയര്‍ന്നിരുന്നു. ഓഗസ്‌റ്റ്‌ 3ന്‌ ആണ്‌ ശിവരാജ്‌ പാട്ടീല്‍ കര്‍ണാടക ലോകായുക്‌തയായി അധികാര മേറ്റത്‌. രാജിക്കത്ത്‌ ഗവര്‍ണര്‍ എച്ച്‌.ആര്‍.ഭരദ്വാജിന്‌ സമര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക