Image

കോഴിക്കോട് ബീച്ച് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ വാഹനം അക്രമികള്‍ കത്തിച്ചു.

Published on 20 September, 2011
കോഴിക്കോട് ബീച്ച് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ വാഹനം അക്രമികള്‍ കത്തിച്ചു.
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ വാഹനം അക്രമികള്‍ കത്തിച്ചു. കെഎസ്ഇബിയുടെ ജീപ്പാണ് കത്തിച്ചത്. റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതിന്റെ ഭാഗമാണോ സംഭവമെന്ന് വ്യക്തമല്ല. വാഹനത്തിന് തീയിട്ട ശേഷം അക്രമികള്‍ രക്ഷപെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക