Image

യുഎന്‍ അംഗത്വത്തിനായി പലസ്തീന്‍ അപേക്ഷ സമര്‍പ്പിക്കും

Published on 20 September, 2011
യുഎന്‍ അംഗത്വത്തിനായി പലസ്തീന്‍ അപേക്ഷ സമര്‍പ്പിക്കും

യുഎന്‍ അംഗത്വത്തിനായി പലസ്തീന്‍ അപേക്ഷ സമര്‍പ്പിക്കും. യുഎന്‍ വാര്‍ഷിക അവലോകനത്തില്‍ പങ്കെടുക്കാനെത്തിയ പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിക്കുക. 

പതിനഞ്ചംഗ കൗണ്‍സിലിലെ നിര്‍ണായക അംഗമായ അമേരിക്ക പ്രമേയത്തെ എതിര്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുരക്ഷാ കൗണ്‍സില്‍ അംഗത്വം നിഷേധിച്ചാല്‍ പൊതു അസംബ്ലിയിലേക്ക് പലസ്തീന് അപേക്ഷ സമര്‍പ്പിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക