Image

സ്വത്ത് ക്ഷേത്രത്തിന്റേത് തന്നെ: മുഖ്യമന്ത്രി

Published on 20 September, 2011
സ്വത്ത് ക്ഷേത്രത്തിന്റേത് തന്നെ: മുഖ്യമന്ത്രി

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ക്ഷേത്രത്തിന്റേത് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഗുരുവായൂര്‍ മാതൃക ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ല. ക്ഷേത്രസ്വത്ത് പൊതുസ്വത്താണെന്ന് പറയാന്‍ പിണറായി വിജയന് എന്താണ് അവകാശമെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ചോദിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക