Image

മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു.

ജോസ് ചാഴിക്കാടന്‍ Published on 21 September, 2011
മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു.

ഡിട്രോയിറ്റ് :
മിഷിഗണിലെ മുഴുവന്‍ മലയാളികളുടെയും കുടുംബകൂട്ടായ്മ ആയ മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ലോഗോ പ്രശസ്ത സിനിമാനടിയും നര്‍ത്തകിയുമായ ശ്രീമതി.ദിവ്യ ഉണ്ണി മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.മാത്യൂ ഉമ്മനില്‍ നിന്നും സ്വീകരിച്ചു കൊണ്ട് പ്രകാശനം ചെയ്തു.

തദവസരത്തില്‍ അസോസിയേഷന്റെ ഭാരവാഹികളായ ജോസ് ചാഴിക്കാടന്‍ , ബബ്ലൂ ചാക്കോ, ജെയിംസ് കണ്ണച്ചാന്‍ , വിനോദ് കൊണ്ടൂര്‍ , അഭിലാഷ് പോള്‍ , ഫ്രാന്‍സിസ് വടക്കന്‍ഞ്ചേരി എന്നിവര്‍ സന്നിഹിതരായിരുന്നു. മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ വച്ചായിരുന്നു ലോഗോയുടെ പ്രകാശനം.
മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക