Image

പപ്പടക്കടി (കവിത)-മാത്യു മൂലേച്ചേരില്‍

മാത്യു മൂലേച്ചേരില്‍ Published on 27 April, 2013
പപ്പടക്കടി (കവിത)-മാത്യു മൂലേച്ചേരില്‍

ഒരു പപ്പടത്തിന്റെ-
അറ്റത്താണ് അവന്റെ, കടി!

കടിവിട്ടാല്‍,
പപ്പടം നിലത്ത്!

ചിതറിത്തെറിച്ച്
കൈകൊണ്ട്,
പെറുക്കിയെടുക്കുവാന്‍ പോലും പറ്റാത്ത-
ചെറു ചീളുകളായി.

നിലത്തുവീണാല്‍
തിരിച്ചെടുക്കാനാവത്ത
ജലം പോലെ
അത്.

മാത്യു മൂലേച്ചേരില്‍ : 04/28/2013

Join WhatsApp News
PROMPT NEWS 2013-04-28 16:31:37
muri pad ellathe kozikkattayil maduram vayikam
pappadam kootti oddikkan sadikkilla
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക