Image

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ ഊഷ്‌മളമായ വരവേല്‍പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 29 April, 2013
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ ഊഷ്‌മളമായ വരവേല്‍പ്‌
ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി ഏപ്രില്‍ 29-ന്‌ തിങ്കളാഴ്‌ച രാവിലെ 7.30-ന്‌ ഷിക്കാഗോയില്‍ എത്തിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി-ഐ) കേരളാ ചാപ്‌റ്റര്‍ ഓഫ്‌ ഇല്ലിനോയിസ്‌ പ്രതിനിധികള്‍ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം നല്‍കി. ഐ.എന്‍.ഒ.സി ഷിക്കാഗോ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. തദവസരത്തില്‍ ഐ.എന്‍.ഒ.സി ഷിക്കാഗോയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ച്‌ സംസാരിക്കുകയുണ്ടായി.

മന്ത്രിയെ സ്വീകരിക്കുന്നതിനായി ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ എന്‍.ജെ. ഗാങ്‌ഡേയെ കൂടാതെ ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ നാഷണല്‍ ട്രഷറര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ ഡൊമിനിക്‌ തെക്കേത്തല, ആര്‍.വി.പി ജോണി വടക്കുംചേരി, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജയ്‌ബു കുളങ്ങര, ബിനു കൈതകതൊട്ടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ ഊഷ്‌മളമായ വരവേല്‍പ്‌ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ ഊഷ്‌മളമായ വരവേല്‍പ്‌ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ ഊഷ്‌മളമായ വരവേല്‍പ്‌
Join WhatsApp News
Anthappan 2013-04-29 16:09:10
I know you all are proud to be in the presence of a Minister from Kerala. But, don't forget to tell what the Malayalees in USA are thinking about what is happening in Kerala. Especially, about Oommen Chandy who tries to cling  in power by keeping the filthy ministers like P. J. Joseph and Kunjali in his ministry.  These two rotten rats are not setting an examples for majority of the alcoholics in Kerala who abuses their wife and children and go around and rape women.  Please if anyone reading this hand over this to him and ask him to take it to Oommen Chandy who silently support another alleged rapist P. J. Kurian.   I can't come to New York, and that is why I request to one of you in the photo to hand it over to him.  Malayalees in this country should have the courage to tell on the face of these crooked politicians that they are destroying the cultural fibers of the Kerala by allowing the rapists to continue in power despite the allegations against them.   
Prabakaran Nair 2013-04-29 22:06:57
'ഹൃസ്വ സന്ദര്‍ശനം' എന്തിനാണെന്നോന്നും മന്ത്രി പറഞ്ഞില്ലേ?  ഇവിടെ നിന്നു പലരും എണ്ണ  കാച്ചിത്തിരുമ്മിപ്പിക്കാനും, വീടും പുരയിടവും ഒപ്പിക്കാനും, ആറന്മുളേലേപ്പോലെ എയർപ്പോർട്ടു,  എട്ടുവരിപ്പാത, ബുള്ളറ്റു ട്രെയിൻ ഒക്കെ പണിയിക്കാനും പോവുന്ന പോലെ വല്ലതുമാണോ? അതോ അമേരിക്കയിലൊരു 3-D  മസാജോ, ഇൻവെസ്റ്റ്മെന്റ്  ഓപ്പർച്ചൂനിട്ടി സേർച്ചോ വല്ലതുമാണോ?  അല്ല, ചോദിച്ചേതു...  ശിങ്കിടിമാരാരും ക്ഷോബിക്കല്ലേ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക