Image

പീഡനം വര്‍ധിക്കുന്നു; സിറ്റിപൊലീസ്‌ കമ്മിഷണറെ സ്ഥലം മാറ്റും

Published on 30 April, 2013
പീഡനം വര്‍ധിക്കുന്നു; സിറ്റിപൊലീസ്‌ കമ്മിഷണറെ സ്ഥലം മാറ്റും
ന്യൂഡല്‍ഹി: പീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സിറ്റിപൊലീസ്‌ കമ്മിഷണര്‍ നീരജ്‌ കുമാറിനെ മാറ്റുമെന്ന്‌ റിപ്പോര്‍ട്ട്‌. മാനഭംഗക്കേസുകള്‍ വര്‍ദ്ധിച്ചതും പൊലീസിന്റെ ഭാഗത്തു നിന്ന്‌ ക്രമസമാധാന പ്രശ്‌നങ്ങളില്‍ വന്ന വീഴ്‌ചയുമാണ്‌ സിറ്റി പൊലീസ്‌ കമ്മിഷണറെ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

ഡല്‍ഹിയില്‍ തുടര്‍ച്ചയായുണ്ടായ പീഡനങ്ങളുമായി ബന്ധപ്പെട്ട പൊലീസിന്റെ ഭാഗത്ത്‌ നിന്ന്‌ വന്‍ വീഴ്‌ചായണുണ്ടായതെന്നാണ്‌ വിലയിരുത്തല്‍.
Join WhatsApp News
Anthappan 2013-04-30 19:02:41
kick his a$$ and bring Kiran Bedi in (Kiran Bedi was one of India's top cops -- tough, innovative and committed to social change.)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക