Image

തലക്കെട്ടെന്ന തലേക്കെട്ട് (കവിത : പ്രൊഫ. ജോയി.ടി.കുഞ്ഞാപ്പു)

പ്രൊഫ. ജോയി.ടി.കുഞ്ഞാപ്പു Published on 02 May, 2013
തലക്കെട്ടെന്ന തലേക്കെട്ട് (കവിത : പ്രൊഫ. ജോയി.ടി.കുഞ്ഞാപ്പു)
ചിലര്‍ക്കു നിസര്‍ഗ്ഗ നിര്‍ത്ധരിയില്‍
ആദ്യമൊഴുക്ക്-
നീരവമെന്നും നിനാദമെന്നും
ചെല്ലപ്പേര്‍.
തലക്കെട്ടെന്ന തലേക്കെട്ട് (കവിത : പ്രൊഫ. ജോയി.ടി.കുഞ്ഞാപ്പു)
Join WhatsApp News
വിദ്യാധരൻ 2013-05-02 04:53:16
എഴുതുന്നവനു 
തലകെട്ട് വിട്ടതിന്റെ ആശ്വാസം 
വായിക്കുന്നവന് 
തലേകെട്ടു വീണ് 
അർത്ഥം അറിയാതെ 
വട്ടം കറങ്ങി 
മുഴുഭ്രാന്ത് . 
ഭ്രാന്തിന സ്തുതി പാടുന്ന 
അഭിപ്രായക്കാർ 
അവാർഡുമായി 
കാത്തു നില്ക്കുന്ന 
ഫോമ ഫൊക്കാന 
ലാന 
നല്ല കവിത 
എന്ന വിമർശകന്റെ 
വിധി 
ജനങ്ങളുടെ വിധി 
വിധിയെ മാറ്റാൻ 
പെടാപാട് പെടുന്നവർ 
എല്ലാം വിധി എന്ന് സമാധാനിക്കട്ടെ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക