Image

ലിവര്‍പൂളില്‍ കൊന്ത നമസ്‌ക്കാരം ഒക്ടോബര്‍ 1 മുതല്‍

സാബു ചുണ്ടക്കാട്ടില്‍ Published on 23 September, 2011
ലിവര്‍പൂളില്‍ കൊന്ത നമസ്‌ക്കാരം ഒക്ടോബര്‍ 1 മുതല്‍
ലിവര്‍പൂള്‍:ഫസാര്‍ക്കലി ഹോളി നെയിം ഇടവകയില്‍ ഈ വര്‍ഷത്തെ കൊന്ത നമസ്‌ക്കാരം ഒക്ടോബര്‍ 1 മുതല്‍ 10 വരെ നടക്കും. ഇടവകയിലെ ഒന്‍പത്‌ ഏരിയയിലുള്ള വീടുകളിലായിരിക്കും, വൈകീട്ട്‌ 6 മണി മുതല്‍ 7 മണി വരെ കൊന്ത നമസ്‌ക്കാരം നടക്കും.

1ാം തിയ്യതി ജോസിയുടെയും റിയയുടെയും വീട്ടിലും, 2ാം തിയ്യതി 3.30 മുതല്‍ ഹോളി നെയിം ചര്‍ച്ചില്‍ കൊന്ത നമസ്‌ക്കാരം 4.30ന്‌ പതിവുള്ളപോലെ വിശുദ്ധ കുര്‍ബ്ബാനയും നടക്കുന്നതാണ്‌. 3ാം തിയ്യതി സുബിന്റെയും റെഫെക്കസിയയുടെ വീട്ടിലും 4ാം തിയ്യതി എബ്രഹാമും കുഞ്ഞുമോളുടെ വീട്ടിലും, 5ാം തിയ്യതി സുബാഷും മിനുവുന്റെ വീട്ടിലും 6ാം തിയ്യതി സുനിലും മിനിയുടെയും വീട്ടിലും ഏഴാം തിയ്യതി ജെയിംസും ഷേര്‍ളിയുടെയും വീട്ടിലും, 8ാം തിയ്യതി ജിജിമോന്റെയും സോണിയയുടെയും വീട്ടിലും 9ാം തിയ്യതി പ്രിന്‍സിന്റെയും സിന്ധുവിന്റെയും വീട്ടിലും 10ാം തിയ്യതി സാബുവിന്റെയും സുനിയുടെയും വീട്ടിലും കൊന്ത നമസ്‌ക്കാരം നടക്കും.

പരിശുദ്ധ മറിയത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ ഇവക ജനങ്ങളെയും ഫാ.ബാബു അപ്പാടന്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബോബി മുക്കാടന്‍: 07727186192, ടോം തോമസ്‌: 01515234090
അനുതോമസ്‌: 07828737502, കുഞ്ഞുമോള്‍ സക്കറിയ: 07753505011, ബെനി ലിജീഷ്‌ രാജ്‌: 07723928872.
ലിവര്‍പൂളില്‍ കൊന്ത നമസ്‌ക്കാരം ഒക്ടോബര്‍ 1 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക