ചുണ്ടുകള്‍ ചുവപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കുകള്‍ ആരോഗ്യത്തും
ഹാനീകരമാക്കുന്ന ലെഡ്, അലുമിനിയം, കാഡ്മിയം, ക്രോമിയം, മാംഗനീസ്, തുടങ്ങിയ
ലോഹങ്ങളും, രാസവസ്തുക്കളും അടങ്ങിയതായി പഠന റിപ്പോട്ടേുകള് സൂചിപ്പിക്കുന്നു.
അമേരികയിലെ 85% സ്ത്രീകളും ലിപ്സ്റ്റിക് ഉപയോഗിക്കുന്നതായി കണക്കുകള്‍
ചൂണ്ടിക്കാട്ടുന്നു. മാരകമായ രോഗങ്ങള്‍ക്ക് കാരണമായ ലിപ്സ്റ്റിക്കുകള്ക്കു
വിപണിയില്‍ വിലക്ക് ഉണ്ടാകാനാണ് സാധ്യതയുണ്ട്.
ഇന്ന് വിപണിയിലുള്ള
30-ല്‍പരം ലിപ്സ്റ്റിക്കുകള്‍ ടെസ്റ്റ് നടത്തിയ റിപ്പോര്‍ട്ട്്
കാലിഫോണേിയായിലുള്ള ബെര്കിലീസ് പബ്ലിക് സ്കൂള്‍ ഓഫ് ഹെ്ത്ത് ആണ് കഴിഞ്ഞ
ദിവസം മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്.