Image

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ലോഗോസ്‌ ക്വിസ്‌ മല്‍സരം

സാബു ചുണ്ടക്കാട്ടില്‍ Published on 24 September, 2011
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ലോഗോസ്‌ ക്വിസ്‌ മല്‍സരം
ബെല്‍ഫാസ്‌റ്റ്‌: കേരളാ കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഗോസ്‌ ക്വിസ്‌ മല്‍സരം ഞായറാഴ്‌ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നടക്കും. ബെല്‍ഫാസ്‌റ്റില്‍ ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ ക്വിസ്‌ മല്‍സരം ആരംഭിക്കും. തുടര്‍ന്ന്‌ ദിവ്യബലി നടക്കുമെന്നും ഫാ. ആന്റണി പെരുമായന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ആന്റണി പെരുമായന്‍: 07542236384
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക