Image

എബനേസര്‍ ക്രിസ്‌ത്യന്‍ അസംബ്ലി ഒരുക്കുന്ന ബ്ലസ്‌ മെല്‍ബണ്‍ 23 മുതല്‍

ജോസ്‌ എം ജോര്‍ജ്‌ Published on 24 September, 2011
എബനേസര്‍ ക്രിസ്‌ത്യന്‍ അസംബ്ലി ഒരുക്കുന്ന ബ്ലസ്‌ മെല്‍ബണ്‍ 23 മുതല്‍
മെല്‍ബണ്‍: എബനേസര്‍ ക്രിസ്‌ത്യന്‍ അസംബ്ലി ഒരുക്കുന്ന ബ്ലസ്‌ മെല്‍ബണ്‍ 23 മുതല്‍ 25 വരെ സാന്‍ഡിനോങ്‌ ചിഷോം കോളജില്‍ നടത്തും. പാസ്‌റ്റര്‍-ബാബു ചെറിയാനാണ്‌ ബ്ലസ്‌ മെല്‍ബണ്‍ നയിക്കുന്നത്‌. വൈകിട്ട്‌ ആറു മുതല്‍ ഒന്‍പതു വരെയാണ്‌ ബ്ലസ്‌ മെല്‍ബണ്‍ നടക്കുക.

പങ്കെടുക്കാനും പ്രാര്‍ഥിക്കുവാനും അതുവഴി അനുഗ്രഹം പ്രാപിക്കുവാനും താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. 0412182735, 0433 049142 ഇസിഎ ഗ്രൂപ്പ്‌ ഒരുക്കുന്ന പ്രത്യേക ഗാനങ്ങളും ബാന്‍ഡും ഉണ്ടായിരിക്കും.
എബനേസര്‍ ക്രിസ്‌ത്യന്‍ അസംബ്ലി ഒരുക്കുന്ന ബ്ലസ്‌ മെല്‍ബണ്‍ 23 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക