Image

അശ്ശീല സ്‌പ്രേ പരസ്യങ്ങള്‍ക്ക് വിലക്ക്

Published on 27 May, 2011
അശ്ശീല സ്‌പ്രേ പരസ്യങ്ങള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: പെര്‍ഫ്യൂമുകള്‍ ഉള്‍പ്പടെയുള്ള അശ്ശീല പരസ്യങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സുഗന്ധലേപന പരസ്യങ്ങളില്‍ സ്ത്രീകളുടെ ലൈംഗീകത എടുത്തുകാട്ടുന്നവയാണ്. മിക്ക പരസ്യങ്ങളും ലൈംഗിക ദുസ്സൂചനകളും അശ്ലീല പരാമര്‍ശങ്ങളും വംശീയ പ്രയോഗങ്ങളും നിറഞ്ഞതാണെന്നും മന്ത്രാലം ചൂണ്ടിക്കാട്ടി. ഉടന്‍ തന്നെ ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാനുള്ള ഉത്തരവിറക്കാന്‍ അഡ്വടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക