മാര്‍പാപ്പ ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമില്‍ തിരിച്ചെത്തി
Published on 26 September, 2011
ബര്‍ലിന്‍: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നാലു ദിവസത്തെ ജര്‍മന്‍ പര്യടനം
പൂര്‍ത്തിയാക്കി റോമില്‍ തിരിച്ചെത്തി.
ജര്‍മനിയിലെ കത്തോലിക്കാ നഗരം
എന്നറിയപ്പെടുന്ന ഫ്രൈബുര്‍ഗില്‍ ആയിരുന്നു അവസാന ദിവസത്തെ സന്ദര്‍ശനം. ഇവിടെ
വിശ്വാസികള്‍ക്കായി മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ ഒരു ലക്ഷത്തില്‍ അധികം
പേര് പങ്കെടുത്തു.
ജീവിതം ദൈവവിശ്വാസത്താല്‍ ബന്ധിതമാണെന്നും സഭയ്ക്കു
കീഴില്‍ ഐക്യത്തോടെ അണിനിരക്കാന്‍ എല്ലാ വിശ്വാസികളും തയാറാകണമെന്നും സമാപന
സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല