Image

ക്യൂ തെറ്റിയാല്‍ ( കവിത)- മൊന്‍സി കൊടുമണ്‍

മൊന്‍സി കൊടുമണ്‍ Published on 25 May, 2013
ക്യൂ തെറ്റിയാല്‍ ( കവിത)- മൊന്‍സി കൊടുമണ്‍
പിടക്കോഴി കൂ കും പുത്തന്‍നാട്ടിലിന്നു-
മാനത്തുനിന്നൊരു താരം പൊട്ടി വീണേ
മാനവും നാണവും തൂക്കി വിറ്റിട്ടവള്‍
നാടാകെ നാറ്റി കോപ്രായം കാട്ടി
കൊല്ലാനും വെട്ടാനും നാട്ടിലവള്‍ക്ക്
കൂട്ടായിട്ടുണ്ട്, പല കെങ്കേമന്‍മാരും
മന്ത്രിമാര്‍, തന്ത്രിമാര്‍ സമുദായക്കാരും
ഇവളെ താങ്ങുവാന്‍ 'ക്യൂ'വാണുപോലും
പണ്ടൊരു താരം പണിപതിനെട്ടും നോക്കി
'ക്യൂ 'വില്‍നില്‍ക്കാതെ വോട്ടുനല്‍കിടാന്‍
പാഴായിപ്പോയ ദുര്‍വേലയോര്‍ത്തിന്നു-
പാഴാക്കും പറഞ്ഞങ്ങു തൃപ്തിയാകാം.
ദൈവത്തിന്‍ നാടിനെ കരിവാരിപൂശുവാന്‍
രണ്ടും കല്പിച്ചു ചിലര്‍ അവതാരികയായി
കേരളത്തനിമ കടല്‍ കടന്നെത്തിക്കാന്‍
എന്തിനീ വര്‍ഗ്ഗത്തെയിങ്ങോട്ടു വിട്ടു.
കടലാസുപുലി കാട്ടി പ്രവാസി മക്കളെ
കല്‍തുറങ്കിലടയ്ക്കാന്‍ നോക്കേണ്ടാരും
ഇന്നീ കേരളനാടിന്‍ രൂപവും ഭംഗിയും
പ്രവാസിമക്കളുടെ ചുടുചോരയാണേ!
ക്യൂ തെറ്റിയാല്‍ ( കവിത)- മൊന്‍സി കൊടുമണ്‍
Join WhatsApp News
josecheripuram 2013-05-25 05:44:02
KayaMadhavan had the decency to go back what happened here she tried to file acase against the person .Suppose he had few drinks he would be in jail.
A.C.George, Houston 2013-05-25 08:40:53

Dear Moncy Kodumun,

  One good one. You made the points through your poem.
I am a person totally against this type of Thara aradhana and thara Jada, whether it is TV star, Movie star, super star or Mega star. They are also human being.On many occassion our people carry them on their shoulders and in turn this so called super humen being peeing on you. We have to stop this star worship
Benny Joseph, New Hyde Park 2013-05-27 10:01:22
Moncy's poem is right at the target.Congatulations! Is this God's own country or country of 'Thuthukunukki pakshikal'? Thalam pidickan kure policekarum! Evalethu koppile Rajavinte mola? Keralathilalle ethoke nadakku. 'Vinasa kale vivareetha buthya\\\'
bijoy 2013-06-01 18:01:53
HAI MONCY , YOUR POEM IS GREATEST OF REALS HAPPENED IN THE KERALA , Q IS ONLY IN THE BEVERAGE STORE  , NOT IN THE   PORT . I LIKE IT 
SIJIN RAJ, INDIA 2013-07-02 08:36:17

HI,

        I THINK IT'S A GOOD POEM WHICH SHOWS THE ENTIRE ATTITUDE OF MALAYALEES TOWARDS FILM STARS/TV ANCHORS. IT'S A GOOD ONE THAT DESCRIBES RECENT INCIDENTS THAT HAPPENING AROUND US DAY BY DAY,,, CONGRATS FOR THIS GOOD ONE.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക