Image

ഫെസ്റ്റിവല്‍ ഓഫ്‌ വേര്‍ഡ്‌ 27,28,29 തീയതികളില്‍

Published on 27 September, 2011
ഫെസ്റ്റിവല്‍ ഓഫ്‌ വേര്‍ഡ്‌ 27,28,29 തീയതികളില്‍
ന്യൂയോര്‍ക്ക്‌: ഫെസ്റ്റിവല്‍ ഓഫ്‌ വേര്‍ഡ്‌ എന്ന പേരിലുള്ള കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 27,28,29 തീയതികളില്‍ പെന്‍സില്‍വേനിയയിലെ ഹണ്ടിംഗ്‌ടണ്‍വാലിയിലെ 2680 ഹണ്ടിംഗ്‌ടണ്‍ പൈക്കില്‍ നടക്കും.

ഡോ. പി.ജി. വര്‍ഗീസ്‌ (ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീം, ഡല്‍ഹി) ആണ്‌ പ്രാസംഗികന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572; 215 677 4181; 215 268 0922.
ഫെസ്റ്റിവല്‍ ഓഫ്‌ വേര്‍ഡ്‌ 27,28,29 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക