Image

മാഞ്ചസ്റ്റര്‍ ക്‌നാനായ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

സാബു ചുണ്‌ടക്കാട്ടില്‍ Published on 27 September, 2011
മാഞ്ചസ്റ്റര്‍ ക്‌നാനായ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടികളോടനുബന്ധിച്ചു ജനറല്‍ ബോഡി യോഗത്തില്‍ തങ്കച്ചന്‍ ചാണക്കല്‍ (പ്രസിഡന്റ്‌), മേരിക്കുട്ടി ഉതുപ്പ്‌ (വൈസ്‌ പ്രസിഡന്റ്‌), സാജന്‍ ഏഴാരത്ത്‌ ചാക്കോ (സെക്രട്ടറി), (ജോയിന്റ്‌ സെക്രട്ടറി), ജോഷി ചാക്കോ (ട്രഷറര്‍), ബിജു ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു.

കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്ററായി സിന്ധു സ്റ്റാലിനെയും അഡ്വസൈറി മെംബേഴ്‌സായി കെ.കെ. ഉതുപ്പ്‌, പുന്നൂസ്‌കുട്ടി ചാക്കോ എന്നിവരെയും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായി മാത്യു കുര്യന്‍ (ബേബി), ബിജു പി. മാണി, പ്രിയാ മാര്‍ട്ടിന്‍, ലിസി ജോര്‍ജ്‌ തുടങ്ങിയവരെയും ഏരിയ പ്രതിനിധിയായി സുനില്‍ തോമസ്‌ (ബാഗുളി), എ.യു. ജോസ്‌ (റക്ഷോലം), സിജുമോന്‍ ചാക്കോ (സാല്‍ഫോര്‍ഡ്‌), ഏബ്രഹാം മാത്യു (ക്‌നറ്റ്‌സ്‌ഫോര്‍ഡ്‌), റോയി (റൊച്ചാഡെയില്‍), ടിബി തോമസ്‌ (ബോള്‍ട്ടണ്‍) എന്നിവരെയും തെരഞ്ഞെടുത്തു.
മാഞ്ചസ്റ്റര്‍ ക്‌നാനായ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക