Image

കഥ ഒഴുകുന്ന വഴികള്‍ (കഥയും കഥന-കഥാവശേഷചിന്തകളും: (3) പ്രൊഫ ജോയ്‌ ടി. കുഞ്ഞാപ്പു

Published on 10 June, 2013
കഥ ഒഴുകുന്ന വഴികള്‍ (കഥയും കഥന-കഥാവശേഷചിന്തകളും: (3) പ്രൊഫ ജോയ്‌ ടി. കുഞ്ഞാപ്പു
കഥയോ കവിതയോ?

കവിത, കഥ, നോവല്‍ എന്നിവ സര്‍ഗ്ഗ സാഹിത്യരേഖയിലെ മൂന്നു ബിന്ദുക്കളാണെങ്കില്‍, കഥാബിമ്പു കവിതയോട്‌ അടുത്തുകിടക്കുന്നു. ആശയങ്ങളിലെ അമൂര്‍ത്തത സുഗ്രാഹ്യതയുടെ പിടിവള്ളിയില്‍ മുറുക്കാന്‍ വിട്ടുകൊടുക്കാതെ, ചിന്തയുടെ മുഴക്കോലിലെ ഏകകത്തെ നിര്‍വ്വചിക്കാന്‍ അനുവദിക്കാതെ,ദൂരക്കാഴ്‌ചയെ `സൂം' ചെയ്യുന്ന ഉള്‍ക്കാഴ്‌ചയുടെ പരിണാമമാണ്‌ കവിത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക