പ്രശസ്ത നടനും സംവിധായകനുമായ കമല്‍ ഹാസന്റെ ചിത്രത്തില്‍ കന്നഡ, തമിഴ് നടി
സ്പന്ദന നായികയാകുന്നു. നേരത്തെ കാജല്‍ അഗര്‍വാളിനെയാണ് നായികയായി
നിശ്ചയിച്ചിരുന്നത്. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കുള് കാരണം കാജല്‍ ഈ
ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
കന്നടയിലെ സുപരിചിത താരമാണ്
ദിവ്യ. അതിനു ശേഷം വാരണം ആയിരം, പൊള്ളാത്തവന് എന്നീ ചിത്രങ്ങളില്‍
അഭിനിയിച്ചിരുന്നു.
കമല്‍ ഹാസന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത്
വന്‍ നഷ്ടമായെന്ന് കാജല്‍ അറിയിച്ചിരുന്നു.